
പയ്യോളി: ഖത്തർ കെ എം സി സി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ 2023 ലെ കലണ്ടർ പ്രകാശനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ചടങ്ങിൽ ഖത്തർ കെ എം സി സി പയ്യോളി മുൻസിപ്പൽ പ്രസിഡന്റ് ഗഫൂർ പാറക്കണ്ടി,

ജനറൽ സെക്രട്ടറി പി സി റഫീഖ്, ട്രഷറർ സബാഹ് റഹ്മാൻ, ഭാരവാഹികളായ നവാസ് കോട്ടക്കൽ, നിസാർ തൗഫീഖ്, ഇസ്മായിൽ മാടാക്കര, പി വി ഇബ്രാഹിം, മുഫീദ് കോട്ടക്കൽ, മുസ്തഫ മാടാക്കര, എൻ വി എം ഇസ്ലാഹുദ്ധീൻ, എൻ പി അബ്ദുൾ ഹയ്യ് എന്നിവർ സംബന്ധിച്ചു.

Discussion about this post