മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി.
പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ
ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, എസ്.ബി.നിഷിത് മുഹമ്മദ്, കെ പി രാമചന്ദ്രൻ, എം എം കരുണാകരൻ, വിജീഷ് ചോതയോത്ത്, എൻ പി അചാഷ്, കെ അരുൺ,
യുവജനവേദി പ്രസിഡന്റ് മുഹമ്മദ് റാസിൽ, സെക്രട്ടറി അനീസ് മുഹമ്മദ്, ട്രഷറർ എസ് എസ് അതുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
Discussion about this post