പാലക്കാട്: മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് പത്താംക്ലാസ് വിദ്യാർഥി ജീവനൊടുക്കി. വീടിനു സമീപം തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് അഗളിയിലാണ് സംഭവം. കള്ളമല ചിന്നപ്പറമ്പ് അല്ലേഷിന്റെ മകൻ അഭിജിത്ത് (15) ആണ് മരിച്ചത്.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post