ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ച. അടിസ്ഥാന സൗകര്യ വികസനത്തിന് വമ്പൻ നിക്ഷേപ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആയുധ ഇറക്കുമതി കുറയ്ക്കും.
പ്രതിരോധ ബഡ്ജറ്റിന്റെ 68 ശതമാനം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്കു വേണ്ടി മാറ്റിവയ്ക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. വില കൂടുന്നതും വില കുറയുന്നതുമായ സാധനങ്ങളെക്കുറിച്ചും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.
🔴 വില കൂടുന്നവ:
🔺 ഇമിറ്റേഷൻ ആഭരണങ്ങൾ
🔺 സോഡിയം സയനൈഡ്
🔺 കുടകൾ
🔺 ഇറക്കുമതി ചെയ്യുന്ന നിർമാണ വസ്തുക്കൾക്കും
🟢 വില കുറയുന്നവ:
🔻 വജ്രം
🔻 രത്‌നം
🔻 മൊബൈൽ ഫോൺ
🔻 പെട്രോളിയം സംസ്‌കരണത്തിനുള്ള രാസവസ്തുക്കൾ
🔻 സ്റ്റെയിൻലെസ് സ്റ്റീൽ
🔻 അലോയ് സ്റ്റീൽ
🔻 തുണിത്തരങ്ങൾ
Discussion about this post