പയ്യോളി: കുഞ്ഞാലിമരക്കാർ ഹയർസെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക്ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര റിപ്പബ്ലിക് ദിന സന്ദേശം നൽകി.
പ്രസിഡണ്ട് അബ്ദുൾ ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജി സുനിൽ പ്രസംഗിച്ചു.
വിദ്യാർത്ഥികൾ ദേശഭക്തി ഗാനം അവതരിപ്പിച്ചു. എൻ എസ് എസ്, ഗൈഡ്സ് വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ, പി ടി എ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Discussion about this post