പേരാമ്പ്ര: പേരാമ്പ്ര വെസ്റ്റ് എ.യു.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വി.കെ. നാരായണൻ അടിയോടിയെ പേരാമ്പ്ര ലയൺസ് ക്ലബ്ബ് ആദരിച്ചു. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി പി.എസ്. സൂരജ് ഉപഹാരം നൽകി. ഇ.ടി. രഘു പൊന്നാട അണിയിച്ചു. ഡിസ്ട്രിക്ട് ചെയർമാൻ പി.എൻ. യനിജ്, ഡോ. ദീപേന്ദ്രൻ, കീർത്തി ശശീന്ദ്രൻ, എ.കെ. മുരളീധരൻ, പി. വിജയൻ, സുരേഷ് നമ്പ്യാർ, ഡോ. സനൽ കുമാർ എന്നിവർ പ്രസംഗിച്ചു.
Discussion about this post