പയ്യോളി: മേലടി എസ്എൻ ബി എം ഗവ. യു പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഒഴിവുള്ള ഒരു യുപി എസ്.ടി, ഒരു എൽ.പി എസ്.ടി. തസ്തികകളിലേക്കാണ് താത്ക്കാലിക നിയമനം നടത്തുന്നത്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30 നു രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണമെന്ന് അറിയിക്കുന്നു .
Discussion about this post