http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Saturday, June 14, 2025
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    താങ്കൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായോ?: വടകര അഗ്നിരക്ഷാ നിലയം ക്ഷണിക്കുന്നു, സിവിൽ ഡിഫൻസിലേക്ക്..

    പയ്യോളി ഗവ. വൊക്കേഷനൽ ഹയർസെക്കൻ്ററി സ്കൂളിൽ, വി എച്ച് എ സ് ഇ വിഭാഗം ഉന്നത വിജയികൾക്ക് അനുമോദനവും ലൈബ്രറി ഉദ്ഘാടനവും

    1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ചു;മുണ്ടഴിപ്പിച്ച് ഫോട്ടോയെടുപ്പിച്ചു,നാദാപുരം സ്വദേശിയായ പ്രവാസിവ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി,രണ്ടുപേർ പിടിയിൽ

    സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്;പേരാമ്പ്ര സ്വദേശി പോലീസിന്റെ പിടിയിൽ

    കീഴൂർ മഹാശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തിരി തെളിഞ്ഞു

    തിക്കോടിയൻ സ്മാരക ജി വി എച്ച് എസ് സ്കൂളിൽ, വിഎച്ച്എസ്ഇ ഉന്നത വിജയികൾക്കുള്ള അനുമോദനവും ലൈബ്രറി ഉദ്ഘാടനവും

    ഹണി ട്രാപ്പിൽ കുടുങ്ങിയ യുവാവിൻ്റെ പണവും വാഹനവും നഷ്ടപ്പെട്ടു: വടകരയിൽ യുവതിയടക്കം രണ്ടു പേർ പിടിയിൽ

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

    ഭാരത് സേവക് സമാജ് ‘ഭാരത് സേവക്’ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക എം പി ശരണ്യയ്ക്ക്

    നാടക സംഗീത ശാഖയിൽ തൻ്റേതായ ഇടം അടയാളപ്പെടുത്തി ആ പൂർണ ‘ചന്ദ്രിക’ മാഞ്ഞു: അനുഗ്രഹീത ഗായിക കൊല്ലം പി വി ചന്ദ്രികയ്ക്ക് ശ്രദ്ധാഞ്ജലി

    പ്രണയവും സൗഹൃദവും, സ്നേഹവും വഴിയുന്ന ചിത്രങ്ങൾ, ഉരുളൻ കല്ലുകളിലെ സൗന്ദര്യം: സർഗാലയ കരകൗശല മേളയിൽ സന്ദർശകരെ ആകർഷിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള അമിത് പരേഖിൻ്റെ സ്റ്റാൾ

    മൂടാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം: 20 ന് തുടക്കമാവും, കലാമത്സരങ്ങൾ ഡിസം.1 ന് ഇ എം എസ് ഹാളിൽ

    ഭരണഘടനയുടെ സന്ദേശവും ആമുഖവും എല്ലാവരെയും ഓർമ്മിപ്പിക്കുവാനും എല്ലാവരിലും എത്തിക്കുവാനുമുള്ള സാമൂഹ്യ ഉത്തരവാദിത്തം കലോത്സവങ്ങൾക്ക്: ടി പി രാമകൃഷ്ണൻ എം എൽ എ

    കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല വീണു; തിരുവങ്ങൂർ സ്കൂൾ ചാമ്പ്യന്മാർ

    പുതുമയാർന്ന ഓളങ്ങൾ തീർത്ത് കൗമാര ഉത്സവത്തിൻ്റെ രണ്ടാം ദിനം കളറാക്കിയ ചാരിതാർഥ്യം: മേലടി ഉപജില്ലാ കലോത്സവത്തിൽ ‘പ്രോഗ്രാം കമ്മിറ്റി’ ഏറ്റെടുത്ത് അധ്യാപികമാർ

    ഒമ്പത് വേദികളിൽ നാലായിരത്തിൽപരം വിദ്യാർഥികൾ മാറ്റുരയ്ക്കും: മേലടി ഉപജില്ല സ്കൂൾ കലാ മാമാങ്കത്തിന് തിരശ്ശീല ഉയർന്നു, ഇനി കലയുടെ തുലാപ്പെയ്ത്തിൽ ആസ്വാദക ഹൃദയം കുളിരണിയും

    നാലുദിവസങ്ങളിലായി നാലായിരം വിദ്യാർഥി പ്രതിഭകൾ മാറ്റുരയ്ക്കും, കലാ മാമാങ്കത്തിന് ഒരുക്കങ്ങൾ പൂർത്തിയായി: മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിന് ചെറുവണ്ണൂർ ഗവ. എച്ച് എസിൽ നാളെ തിരിതെളിയും

  • വിനോദം
    • All
    • സിനിമ
    ലഹരിക്കെതിരെ വിഷ്വൽ ആൽബവുമായി കൊയിലാണ്ടിയിലെ കലാകാരന്മാർ

    എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

    കുടുംബ സമേതം പൊട്ടിച്ചിരിപ്പിക്കാൻ ‘മരണമാസ്’; വിഷു റിലീസ് ചിത്രം നേടുന്നത് അമ്പരപ്പിക്കുന്ന കള ക്ഷൻ

    പൃഥ്വി ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്തതായി സിനിമയിൽ ഒന്നുമില്ല -മല്ലികാ സുകുമാരൻ

    എമ്പുരാനിൽ നിന്ന് 17 രംഗങ്ങളും, ചില പരാമർശങ്ങളും മാറ്റും; വില്ലന്റെ പേരും മാറ്റുന്നു

    എമ്പുരാന്റെ സെൻസറിങ്ങിൽ ആർഎസ്എസ് നോമിനികൾക്ക് വീഴ്ച പറ്റിയെന്ന്  ബിജെപി

    വിവാദങ്ങൾക്കിടെ, കളക്ഷനിൽ ചരിത്രം കുറിച്ച് എമ്പുരാൻ, ആദ്യദിനം എൽ 2 ശരിക്കും എത്ര നേടി?

    സിനിമയിലെ ദിവസവേതനക്കാർക്ക് വീടുകൾ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി

    തുണി പൊക്കി കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമാണം; വിനായകനെതിരെ സിയാദ് കോക്കർ

  • ചരമം
No Result
View All Result

https://Wa.me/+917593992288 https://Wa.me/+917593992288 https://Wa.me/+917593992288
Home വാർത്ത കേരളം

പ്രവാസി പുനരധിവാസ പാക്കേജ്; 2,000 കോടി രൂപയുടെ പ്രൊപ്പോസല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും – മുഖ്യമന്ത്രി

by admin
October 27, 2021
in കേരളം, വാർത്ത
പ്രവാസി പുനരധിവാസ പാക്കേജ്; 2,000 കോടി രൂപയുടെ പ്രൊപ്പോസല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും – മുഖ്യമന്ത്രി
Share on FacebookShare on WhatsappShare on Twitter
https://Wa.me/+918547397967 https://Wa.me/+918547397967 https://Wa.me/+918547397967

തിരുവനന്തപുരം > പ്രവാസികളുടെ പുനരധിവാസത്തിന്  കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പുറമെ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിന് 2,000 കോടി രൂപയുടെ വിശദമായ പ്രൊപ്പോസല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021 ഒക്ടോബര്‍ 26 വരെ 17,51,852 പ്രവാസിമലയാളികളാണ് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ പ്രകാരം തിരികെ എത്തിയിട്ടുള്ളത്. എന്നാല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലഭ്യമാക്കുന്ന വിവരങ്ങള്‍ പ്രകാരം മെയ് 2020 മുതല്‍ ഒക്ടോബര്‍ 2021 വരെയുള്ള കാലയളവില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ വഴി 39,55,230 പേര്‍ വിദേശങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. തിരിച്ചുപോകാന്‍ ആഗ്രഹിച്ചവരില്‍ ഭൂരിഭാഗം പേരും തിരിച്ചുപോയിട്ടുണ്ട് എന്ന് ഈ കണക്കുകള്‍ പ്രകാരം കരുതാവുന്നതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നും Valid Passport, Valid Job Visa എന്നിവയുമായി തിരിച്ചെത്തി തിരികെപോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് 5,000/- രൂപ വീതം അടിയന്തിര ധനസഹായം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച് 1,33,800 പേര്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച പ്രവാസികള്‍ക്ക് 10,000/- രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇത് നാളിതുവരെയായി 181 പേര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് കോവിഡ് രണ്ടാം തരംഗത്തില്‍ സര്‍ക്കാര്‍ ധനസഹായമായി 1,000/- രൂപ വീതം 18,278 പേര്‍ക്ക് അനുവദിച്ചിട്ടുണ്ട്. തിരിച്ചെത്തിയ പ്രവാസികളില്‍ 12.67 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് കോവിഡ് പോര്‍ട്ടലിലെ ഇന്നലെ വരെയുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും 2021 – 22 ലെ ബഡ്ജറ്റില്‍ 50 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ വഴി 2 ലക്ഷം രൂപ പലിശരഹിത സംരംഭകത്വവായ്പ നല്‍കി സാമ്പത്തിക സ്വാശ്രയത്വം നല്‍കുന്ന ‘പ്രവാസി ഭദ്രത-പേള്‍’, സഹകരണ സ്ഥാപനങ്ങള്‍ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവ മുഖേന 5 ലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പ നല്‍കുന്ന ‘പ്രവാസി ഭദ്രത-മൈക്രോ’, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി KSIDC മുഖാന്തിരം 25 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന ‘പ്രവാസി ഭദ്രത-മെഗാ’ എന്നിങ്ങനെ തൊഴില്‍ സംരംഭകത്വ പദ്ധതികള്‍ ‘പ്രവാസി പുനരധിവാസ ഏകോപന സംയോജന പദ്ധതി’യില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്നു. ഇതിന് മൂലധന സബ്സിഡി, പലിശ സബ്സിഡി എന്നിവ നിബന്ധനകളോടെ ലഭ്യമാക്കുന്നതാണ് തിരികെ എത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്തുണ നല്‍കുന്ന ‘നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ്’ (NDPREM) പദ്ധതി വിപുലീകരിക്കുകയും പദ്ധതി വിഹിതം 2021-22 വര്‍ഷത്തില്‍ 24.4 കോടി രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 30 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) നാലു വര്‍ഷത്തേക്ക് 3 ശതമാനം പലിശ സബ്സിഡിയും ഈ പദ്ധതി മുഖേന ലഭിക്കുന്നതാണ്. സംരംഭകര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖേന വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ബാങ്ക് വായ്പ ലഭ്യമാക്കിവരുന്നു. നാട്ടില്‍ മടങ്ങി എത്തിയവരില്‍ ഭവനവായ്പ ഉള്‍പ്പെടെ മുടങ്ങുകയും ജപ്തി ഭീഷണി നേരിടുകയും ചെയ്യുന്ന പ്രവാസികളുടെ വിഷയവും പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ അനുഭാവ സമീപനം സ്വീകരിക്കണമെന്ന കാര്യവും സംസ്ഥാനതല ബാങ്കേഴ്സ് സമിതി മുമ്പാകെ ഉന്നയിക്കുന്നതാണ്. തിരികെ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ‘നോര്‍ക്ക സ്‌കില്‍ റിപ്പോസിറ്ററി പദ്ധതി’ എന്ന പേരില്‍ ഏകജാല സംവിധാനവും തൊഴില്‍ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനായി ‘സ്‌കില്‍ അപ്ഗ്രഡേഷന്‍ & റീഇന്റഗ്രേഷന്‍ പദ്ധതി’യും നടപ്പിലാക്കിയിട്ടുണ്ട്. നിലവിലുള്ള വിദേശ റിക്രൂട്ടിംഗ് സംവിധാനം ശക്തമാക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഒരു നൂതന സംരംഭം രൂപപ്പെടുത്തുന്നതിനും പോസ്റ്റ് റിക്രൂട്ട്മെന്റ് സേവനങ്ങള്‍ക്കുമായി ഒരു പദ്ധതി വിഭാവനം ചെയ്യുകയും 2 കോടി രൂപ ഈ സാമ്പത്തിക വര്‍ഷത്തില്‍ ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. മടങ്ങിവന്ന പ്രവാസികള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം അവ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്ന് ശമ്പളവും മറ്റു ആനുകൂല്യവും ലഭിക്കാനുള്ളവര്‍ വിശദമായ അപേക്ഷയും ബന്ധപ്പെട്ട രേഖകളും നോര്‍ക്കയുടെ ഇ-മെയിലില്‍ അയക്കുവാന്‍ പത്രമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ഇപ്രകാരം ലഭ്യമായ അപേക്ഷകള്‍ യഥാസമയം ബന്ധപ്പെട്ട എംബസികളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://Wa.me/+919605319660 https://Wa.me/+919605319660 https://Wa.me/+919605319660
http://wa.me/919400858456 http://wa.me/919400858456 http://wa.me/919400858456
Tags: Flash News
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

മാഹിയിൽ  ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു

പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐക്ക് പ്രതിയുടെ കടിയേറ്റു;കൂടെയുണ്ടായിരുന്ന സിപിഒയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചു

June 14, 2025
കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി;നടത്തിപ്പുകാരൻ പിടിയിൽ

സാങ്കേതിക പ്രശ്നം പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 19-ന്

അനധികൃത താമസം; 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭക്കേസ്;നടത്തിപ്പുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

June 14, 2025
അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു;വിമാനത്തിന്റെ വാലറ്റത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

ഭാര്യയുടെ വ്യാജ സ്ത്രീധന പീഡന പരാതി;കൈവിലങ്ങ് അണിഞ്ഞ്  വ്യത്യസ്ത പ്രതിഷേധവുമായി യുവാവ്

Next Post
വിദ്യാർഥികളുടെ സുശക്തമായ ഭാവി രൂപീകരണത്തിന് നഗരസഭ പ്രതിജ്ഞാബദ്ധം: ഷെഫീഖ് വടക്കയിൽ

അഖില കേരള നൃത്ത-സംഗീത നാടകോത്സവം ഡിസം. 26 ന് അയനിക്കാട് നടക്കും

Discussion about this post

RECOMMENDED

മാഹിയിൽ  ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു

പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐക്ക് പ്രതിയുടെ കടിയേറ്റു;കൂടെയുണ്ടായിരുന്ന സിപിഒയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചു

June 14, 2025
കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി;നടത്തിപ്പുകാരൻ പിടിയിൽ

കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി;നടത്തിപ്പുകാരൻ പിടിയിൽ

June 14, 2025
സാങ്കേതിക പ്രശ്നം പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 19-ന്

സാങ്കേതിക പ്രശ്നം പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 19-ന്

June 14, 2025
അനധികൃത താമസം; 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭക്കേസ്;നടത്തിപ്പുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

June 14, 2025
അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു;വിമാനത്തിന്റെ വാലറ്റത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു;വിമാനത്തിന്റെ വാലറ്റത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

June 14, 2025

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!