കോഴിക്കോട് : ചെറുകുളത്തൂരിൽ വീട് തകർന്നുവീണു. വീട്ടിലുണ്ടായിരുന്ന ഒൻപതുപേരെ രക്ഷപെടുത്തി. ഒരു വീടിന്റെ രണ്ടാം നില പണിയുന്നതിനിടെയാണു അപകടമുണ്ടായത്. കോൺക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റിയാണു കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post