കണ്ണൂർ: കെ റെയിൽ വിശദീകരണ സ്ഥലത്ത് സംഘർഷം. കണ്ണൂരിൽ മന്ത്രി എം.വി. ഗോവിന്ദൻ പങ്കെടുത്ത വിശദീകരണ യോഗത്തിലാണ് സംഭവം.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി യോഗ സ്ഥലത്തേക്ക് എത്തിയത്. ഇവിടേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
Discussion about this post