കീഴരിയൂർ: 2020-21 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സ്ഥാപനത്തിലെ ട്യൂഷൻ വിദ്യാർത്ഥികൾക്ക് നടുവണ്ണൂർ ഗായത്രി കോളജ് അനുമോദനം സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ , ബഹു.നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗായത്രി കോളജ് പ്രിൻസിപ്പാൾ ഇ.കെ. ആനന്ദൻ അധ്യക്ഷത വഹിച്ചു.
Discussion about this post